Image

പൊലീസ് സ്വമേധയാ കേസെടുക്കണം ; നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി.

Published on 08 July, 2018
പൊലീസ് സ്വമേധയാ കേസെടുക്കണം ; നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യു.സി.സി.
ഫ്‌ളവേഴ്‌സ്‌ ടിവിയിലെ ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തല്‍ നടത്തിയ നിഷാ സാരംഗിന് പിന്തുണയുമായി വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി.
തൊഴില്‍ മേഖലയിലെ പീഡനം തുറന്ന് പറഞ്ഞ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക