നിഷാ സാരംഗിനെ മമ്മൂട്ടി വിളിച്ചു: 'ഉപ്പും മുളകും' പ്രശ്‌നത്തിന് പിന്തുണയുമായി അമ്മ
FILM NEWS
08-Jul-2018

ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തല്‍ നടത്തിയ നിഷയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ചാനലിന് ഏറ്റവും റേറ്റിങുള്ള സീരിയലില്‍ നിന്ന് നിഷ പോയാല്‍ പിന്നെയത് കാണില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കി.
ഇപ്പോള്‍ നിഷയ്ക്ക് പിന്തുണയുമായി 'അമ്മ, ആത്മ സംഘടന, ഫ്‌ളവേഴ്‌സ് ചാനല്‍' എന്നിവരും രംഗത്തെത്തി. അമ്മയുടെ പിന്തുണയറിയിച്ച് മമ്മുട്ടിയാണ് നിഷയെ വിളിച്ചത്.
നടി മാലാ പാര്‍വ്വതിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ചാനലും, പിന്തുണയറിയിച്ച് മമ്മൂട്ടിയും വിളിച്ചെന്ന് ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments