Image

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

Published on 08 July, 2018
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതായി കന്യാസ്ത്രീ പറഞ്ഞുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. അന്വേഷണം വേഗത്തിലാക്കാന്‍ കേരളാ മുഖ്യമന്ത്രിയോടും പഞ്ചാബ് മുഖ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു. ആരോപണം വന്നതിനുശേഷം സമൂഹത്തില്‍ ഒറ്റപ്പെട്ടുവെന്ന് കന്യാസ്ത്രീ പറഞ്ഞതായും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
sch caast 2018-07-08 10:30:22

it is very sad to see that everyday morning when we  open the paper/tv there are so many bad news from kerala. Now a days the main things are reg the news of christen priests. Why these things are happening. who is responsible.


If anybody give a proper complainet tto the higher authorities of christen community it is their jobs to enquire about it, but what is happening here is they keep it secrect and blame the person who had given the complaint. We all know what happened to sister abhaya case.

also  the nuns are the victim of some bad things from the priests. There is nobody to talk for them. Where are all these so called feminist/writers. We public had to come forward against all these bad thing

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക