Image

സണ്ണിവെയ്ല്‍ ഏഷ്യന്‍ അമേരിക്കന്‍ എഫിനിറ്റി ഗ്രൂപ്പ് യോഗം മാര്‍ച്ച് 28 ബുധനാഴ്ച 7മണിക്ക്

പി.പി.ചെറിയാന്‍ Published on 28 March, 2012
സണ്ണിവെയ്ല്‍ ഏഷ്യന്‍ അമേരിക്കന്‍ എഫിനിറ്റി ഗ്രൂപ്പ് യോഗം മാര്‍ച്ച് 28 ബുധനാഴ്ച 7മണിക്ക്
സണ്ണിവെയ്ല്‍ :മെയ് മാസം ഒടുവില്‍ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള മുന്‍ കൗണ്‍സില്‍ മെംബര്‍ സജി ജോര്‍ജ്ജ്, പുതിയതായി മത്സരിക്കുന്ന രാജന്‍ മേപ്പുറം എന്നിവരുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും, സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനും സണ്ണിവെയ്ല്‍ സിറ്റി-ഏഷ്യന്‍ അമേരിക്കന്‍ എഫിനിറ്റി ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ഒരു യോഗം ബുധനാഴ്ച(മാര്‍ച്ച് 28) 7മണിക്ക് ബെല്‍റ്റ് ലയിനിലുള്ള അഗാപ്പെ ബില്‍ഡിങ്ങില്‍ വെച്ച് ചേരുന്നതാണെന്ന് ഗ്രൂപ്പു നേതാക്കളായ ഫിലിപ്പ് ശാമുവേല്‍, സന്തോഷ് പിള്ള എന്നിവര്‍ അിയിച്ചു. യോഗത്തില്‍ എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചു.
സണ്ണിവെയ്ല്‍ ഏഷ്യന്‍ അമേരിക്കന്‍ എഫിനിറ്റി ഗ്രൂപ്പ് യോഗം മാര്‍ച്ച് 28 ബുധനാഴ്ച 7മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക