Image

മുംബയില്‍ കനത്ത മഴ, മൂന്ന്‌ നില കെട്ടിടം തകര്‍ന്നു

Published on 08 July, 2018
മുംബയില്‍ കനത്ത മഴ, മൂന്ന്‌ നില കെട്ടിടം തകര്‍ന്നു

മുംബയ്‌: ശക്തമായ മഴ തുടരുന്ന മുംബയില്‍ മൂന്ന്‌ നില കെട്ടിടം തകര്‍ന്നു വീണു. മുംബയിലെ കുര്‍ള മേഖലയില്‍ ഞായറാഴ്‌ച വൈകുന്നേരമാണ്‌ സംഭവം. അഗ്‌നിശമന സേനയുടേയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. അപകടത്തില്‍ ആളപായം ഇല്ലെന്നാണ്‌ പ്രഥമിക നിഗമനം. മൂന്ന്‌ നില കെട്ടിടം ഭാഗികമായാണ്‌ തകര്‍ന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക