Image

എന്‍.ഡി തിവാരിയുടെ ആരോഗ്യനില ഗുരുതരം: ഐ.സി.യുവിലേക്ക്‌ മാറ്റി

Published on 09 July, 2018
എന്‍.ഡി തിവാരിയുടെ ആരോഗ്യനില ഗുരുതരം: ഐ.സി.യുവിലേക്ക്‌ മാറ്റി

ന്യൂഡല്‍ഹി: മസ്‌തിഷ്‌ക ആഘാതത്തെ തുടര്‍ന്ന്‌ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്‍.ഡി തിവാരിയുടെ ആരോഗ്യനില ഗുരുതരം. തുടര്‍ന്ന്‌ തീവ്ര പരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി.
അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഞായറാഴ്‌ച്ച്‌ രാവിലെയാണ്‌ അദ്ദേഹത്തെ ഐ.സി.യുവിലേക്ക്‌ മാറ്റിയത്‌. സെപ്‌റ്റംബര്‍ 20 നാണ്‌ തിവാരിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക