Image

മെല്‍ബണ്‍ ക്‌നാനായ മിഷനില്‍ 'വചനോപാസന 2018' ഓഗസ്റ്റ് 5ന്

Published on 09 July, 2018
മെല്‍ബണ്‍ ക്‌നാനായ മിഷനില്‍ 'വചനോപാസന 2018' ഓഗസ്റ്റ് 5ന്

മെല്‍ബണ്‍: മെല്‍ബണ്‍ ക്‌നാനായ മിഷനില്‍ 'വചനോപാസന 2018' എന്ന നാമധേയത്തില്‍ വചനപ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. ഓഗസ്റ്റ് 5 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ക്ലയിറ്റനില്‍ വൈകുന്നേരം 4.30ന് വി. കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 8.30ന് സ്‌നേഹവിരുന്നോടു കൂടി അവസാനിക്കും. പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. റോജന്‍ പൂനാട്ട് വിസി ആയിരിക്കും ധ്യാനം നയിക്കുക.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക