Image

റെഡ് ടു ബ്‌ളൂ ഡെമോക്രാറ്റുകളുടെ പുതിയ മുദ്രാവാക്യം(ഏബ്രാഹം തോമസ്)

ഏബ്രാഹം തോമസ് Published on 10 July, 2018
റെഡ് ടു ബ്‌ളൂ  ഡെമോക്രാറ്റുകളുടെ പുതിയ മുദ്രാവാക്യം(ഏബ്രാഹം തോമസ്)
വാഷിംഗ്ടണ്‍: നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ തങ്ങളുടെ അണികളെ ഉത്തേജിതരാക്കുവാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്ന മുദ്രാവാക്യമാണ് റെഡ് ടു ബ്‌ളൂ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി(റെഡ്) കൈവശം വച്ചിരിക്കുന്ന ഡിസ്ട്രിക്ടുകള്‍(നിയോജകമണ്ഡലങ്ങള്‍) ഡെമോക്രാറ്റുകളുടേതാക്കുക(നീലയാക്കുക) എന്ന സന്ദേശമാണ് മുദ്രാവാക്യം നല്‍കുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രചോദനം നല്‍കുന്ന ചില വാര്‍ത്തകള്‍ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്നുണ്ട്. ടെക്‌സസ് കോണ്‍ഗ്രഷ്‌നല്‍ സീറ്റുകളിലൊന്നില്‍ റെഡ് ടു ബ്ലൂവിന് പരിശ്രമിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ലിസി പാനില്‍ ഫ്‌ളെച്ചര്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രചരണ ഫണ്ടിലേയ്ക്ക് ഒരു മില്യന്‍ ഡോളര്‍ കൂടി സമാഹരിച്ചതായി വാര്‍ത്ത ഉണ്ടായി. ഈ വര്‍ഷം ഇതുവരെ അവര്‍ രണ്ട് മില്യന്‍ ഡോളറിലധികം സമാഹരിച്ചു.

ഹ്യൂസ്റ്റണിലെ സെവന്‍ത് കോണ്‍ഗ്രഷ്‌നല്‍ ഡിസ്ട്രിക്്ടില്‍ വളരെക്കാലമായി ശക്തനായി നിലകൊള്ളുന്ന റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ജോണ്‍ കല്‍ ബേഴ്‌സണിന് എതിരെയാണ് ഇവര്‍ മത്സരിക്കുന്നത്. 200ലാണ് ആദ്യമായി  കല്‍ബേഴ്‌സണ്‍ ഇവിടെ വിജയി ആയത്. അതിന് ശേഷം ഇതുവരെ വിജയം തുടര്‍ന്നു. ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിയില്‍ അംഗമായ കല്‍ബേഴ്‌സണ്‍ സമാഹരിച്ച തുകയുടെ വിവരം പുറത്ത് വിട്ടിട്ടില്ല.
ലിസി പാനില്‍ ഫ്‌ളെച്ചറുടെ കാമ്പൈയിന്‍ ഫണ്ടില്‍ നീക്കിയിരുപ്പ് 8,00000 ഡോളര്‍ ഉണ്ടായിരുന്നു. വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 1.5 മില്യന്‍ ഡോളര്‍ കളക്ട് ചെയ്ത കല്‍ബേഴ്‌സണിന്റെ നീക്കിയിരിപ്പ് 9,20,000 ഡോളര്‍ ആയിരുന്നു. 2016 ല്‍ ഹിലരി ക്ലിന്റണ്‍ 49% വുമായി കഷ്ടിച്ച് ഭൂരിപക്ഷം നേടിയ ഡിസ്ട്രിക്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെമോക്രാറ്റുകള്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഡിസ്ട്രിക്ടാണ്. 1967 ന് ശേഷം ആദ്യമായാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഈ ഡിസ്ട്രിക്ടില്‍ ഭൂരിപക്ഷം നേടിയത്. ഈ നേട്ടം ഹിലരി സ്വന്തമാക്കി. റെഡ് ടു ബ്ലൂ പദ്ധതി ഫണ്ട് റെയ്‌സിംഗിലും സംഘടനാപരമായും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി റിപ്പബ്ലിക്കന്‍ ഡിസ്ട്രിക്ടുകള്‍ ചുവപ്പില്‍ നീലയിലേയ്ക്ക് മാറ്റാമെന്ന് പ്രത്യാശിക്കുന്നു. ഫ്‌ളെച്ചറുടെയും കല്‍ബേഴ്‌സണിന്റെയും മത്സരം മാറി മറിയാവുന്നതാണെന്ന് കുക്ക് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് ഡാലസില്‍ ജനപ്രതിനിധി പീറ്റ്‌സെഷന്‍സും ഡെമോക്രാറ്റിക് പ്രതിയോഗി കൊളിന്‍ ആള്‍റെഡുമായി നടക്കുന്ന മത്സരവും ഇങ്ങനെയാണെന്ന് പറയുന്നു. ആള്‍റെഡും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ റെഡ് ടു ബഌ യത്‌നത്തില്‍ പങ്കാളിയാണ്.

ഫ്‌ളെച്ചര്‍ ഒരു പ്രൈമറിയും റണ്‍ഓഫും വിജയിച്ചാണ് പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായത്. റണ്‍ ഓഫില്‍ എഴുത്തുകാരിയും സജീവ പ്രവര്‍ത്തകയുമായ ലോറ മോസറിനെ പരാജയപ്പെടുത്തി. ഫ്‌ളെച്ചര്‍ക്ക് ലഭിച്ച സംഭാവനകളുടെ നാലില്‍ മൂന്ന് ഭാഗവും ടെക്‌സസില്‍ നിന്ന് തന്നെയാണ്. 68% വും ഹ്യൂസ്റ്റണ്‍ മേഖലയില്‍ വസിക്കുന്നവരില്‍ നിന്നാണ്.

റിപ്പബ്ലിക്കനുകള്‍ ഫ്‌ളെച്ചറുടെ സംഭാവനകളെകുറിച്ച് ഗവേഷണം നടത്തി. മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സഹായത്തോടെയാണ് ഇത്രയും തുക സമാഹരിച്ചത് എന്നാരോപിച്ചു. ലിസി ഫ്‌ളെച്ചറെ എല്ലാ ചെലവുകളും നല്‍കികൊണ്ടു വന്ന് ഡെമോക്രാറ്റിക് പ്രൈമറിയിലൂടെയും കടത്തി വാഷിംഗ്ടണിന്റെ തിരഞ്ഞെടുപ്പാണെന്ന് വരുത്തി അവതരിപ്പിച്ചത് നാന്‍ പെലോസിയാണെന്ന് നാഷ്ണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷനല്‍ കമ്മിറ്റി വക്താവ് ജാക്ക് പാന്‍ഡോള്‍ പറഞ്ഞു.

പെലോസി എത്ര ആയിരങ്ങള്‍ ലിസിയുടെ കാമ്പെയിന്‍ അക്കൗണ്ടിലേയ്ക്ക് ഒഴുക്കിയാലും ഫലപ്രാപ്തി നേടിയിട്ടുള്ള, തീവ്ര ഇടതു പക്ഷക്കാരനായ ട്രയല്‍ ലോയറായ ജോണ്‍ കല്‍ബേഴ്‌സണിന് ടെക്‌സസ് കുടുംബങ്ങള്‍ നല്‍കുന്ന പിന്തുണ അവരെ കബളിപ്പിച്ച് നേടാനാവില്ലെന്ന് പാന്‍ഡോള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ഡസന്‍ ജനപ്രതിനിധികളെ കൂടി തങ്ങളുടെ പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞാല്‍ സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമാകും. ഈ നേട്ടം റെ്ഡ് ടു ബഌ പദ്ധതിയിലൂടെ നടപ്പാക്കാനാവും എന്നാണ് ഡെമോക്രാറ്റിക് നേതാക്കളുടെ പ്രതീക്ഷ. ഭൂരിപക്ഷം നേടിക്കഴിഞ്ഞാല്‍ ട്രമ്പിന്റെ അജണ്ടകള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുവാന്‍ കഴിയും എന്നവര്‍ കണക്ക് കൂട്ടുന്നു.


റെഡ് ടു ബ്‌ളൂ  ഡെമോക്രാറ്റുകളുടെ പുതിയ മുദ്രാവാക്യം(ഏബ്രാഹം തോമസ്)
Join WhatsApp News
benoy 2018-07-10 16:06:20
No matter how much money the DNC aka DSA (Democratic Socialists of America) spends, the eventual winners will be the Republicans'.
വെളുമ്പന്‍ 2018-07-11 06:19:51
Nearly all right-wing extremists have something in common: They’re men. Without addressing this fact, it is impossible to make sense of hate groups or try to eradicate them, argues Michael Kimmel, a sociologist at Stony Brook University who has written several books about masculinity and gender. For his most recent, Healing From Hate, he interviewed former extremists about the psychological and economic factors that drew them into violent white supremacist groups.
വിവരം ഉള്ളവര്‍ 2018-07-11 16:35:54
As of Tuesday night, more than 200 students, staff members and alumni of Yale Law School signed an open letter calling for the institution to rescind its apparent support of Kavanaugh. 
ഒരു കൊച്ചു ബ്രാന്തന്‍ 2018-07-11 16:47:45
In 1930’s Germany, no one believed that one crazy little man spewing hateful rhetoric could lead the country down a path that would destroy the nation and almost all of Europe. The people supporting him followed like blind sheep, mistaking his insanity for genius. Sound familiar - are we going to repeat it here in America.
National Disgrace 2018-07-11 21:28:33

Former Secretary of State John Kerry tore into  Trump’s comments at the North Atlantic Treaty Organization’s annual summit on Wednesday.

“I’ve never seen a president say anything as strange or counterproductive as President Trump’s harangue against NATO and Germany,” Kerry said in a scathing statement. “It was disgraceful, destructive, and flies in the face of actual American interests.”

പുര കത്തുന്നു .. 2018-07-11 16:55:16
Another story lost in the chaos - Senate approves Brian Benczkowski, whose confirmation stalled for months because of his ties to Alfa Bank, one of the banks w/close ties to the Russian gov't which may have been inv w/interfering in our election.
N word 2018-07-11 21:25:36
The founder and chairman of the pizza chain Papa John’sJohn Schnatter, found himself in hot water after using the N-word during a conference call in May.
ഒരു തൊടീല്‍ 2018-07-12 04:29:08

Adult film star Stormy Daniels, locked in a court battle with  Trump over their alleged affair, was arrested Wednesday while performing at a strip club in what her lawyer described as a "politically motivated" setup.

Daniels was arrested at a club in Columbus, Ohio while performing an act she has done at nearly 100 strip clubs across America, Michael Avenatti wrote on Twitter.

അങ്ങനേയും കടം വാങ്ങാം 2018-07-12 04:32:46

Days after he was nominated for the Supreme Court, Brett Kavanaugh was found to have piled up thousands of dollars of credit card debt by buying baseball tickets.

The Washington Post reported the news Wednesday, citing White House spokesman Raj Shah in its report. Kavanaugh is apparently a big Washington Nationals fan. The tickets were said to be for him and several friends. 

Not only did Kavanaugh pile up the credit card debt by buying Washington Nationals season tickets and tickets for playoff games for himself and friends, but he also incurred debt from home improvements, per the report. 

ട്രുംപിനോട് കളിച്ചാല്‍ 2018-07-12 04:39:36

from cars and computer chips to nuts and wine, California's mighty economy will suffer big time if the US-China trade war worsens.Billions of dollars and many jobs are at risk in the richest and most populous US state -- a world-class economy and bastion of opposition to Donald."If there's one region in the United States that will be most impacted by the trade war, it's going to be LA," said Stephen Cheung, former director of international trade at the Port of Los Angeles and now chairman of an NGO called World Trade Center Los Angeles.

Last year in Los Angeles-area ports, two-way trade with China totaled more than $170 billion, Cheung said.

കറുത്ത pizza 2018-07-12 04:42:17
Pizza chain Papa John's International Inc (PZZA.O) said on Wednesday its founder and former chief executive, John Schnatter, resigned as chairman of the board for uttering the N...word.
കഷത്തില്‍ ഇരുന്നതും പോയി 2018-07-12 05:30:37
Trade war fallout: Soybean prices plunge to a 10-year low - the Soybean farmers are republicans, they did not know what they voted for when they voted for trump. Some Malayalees are in the group
Alert 2018-07-12 06:01:48
America will never be destroyed from the outside. If we falter and lose our freedoms, it will be because we destroyed ourselves. Abraham Lincoln

Trump is setting the stage
New Poll 2018-07-12 06:34:06
More than 40% of Americans say that Barack Obama was the best or second or best president in their lifetime according to new poll from the Pew Research Center
19% said Trump- Thanks to Trump for uniting America 
റഷ്യന്‍ ചാരന്മാര്‍ 2018-07-12 17:59:05

Peter Strzok is an American hero. Congressional Republicans, on the other hand, continue to display tendencies of a totalitarian state. They are ignorant, abhorrent bullies patterning their behavior after the disgusting example set by their leader. Today in Congress they displayed their contempt for the rule of law, contempt for American democracy, contempt for the American people, contempt for the FBI, and an aversion to anything and everything that was once good about this country.

And Gephart is not only the stupidest member of Congress, he is the meanest and nastiest as well. They need to either make sure he takes his meds or gag him. What he did and said today on the floor of Congress should make every Republican in America hang their head in shame.

At some point in the future, the GOP and that corrosive and corrupt excuse they have for a leader took control of our government and the White House.

In London too 2018-07-12 20:50:28
Thousands of people in London came out to demonstrate against  Trump. During his visit,  Trump will meet with Prime Minister Theresa May and Queen Elizabeth II
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക