Image

ജെയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജി ടൊറന്റോ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 20, 21 തീയതികളില്‍

Published on 10 July, 2018
ജെയിംസണ്‍ സ്കൂള്‍ ഓഫ് തിയോളജി ടൊറന്റോ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 20, 21 തീയതികളില്‍
ടൊറന്റോ: ജെയിംസണ്‍ സ്കൂള്‍ ഓഫ് തീയോളജിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ മാസം 20 ,21 തീയതികളില്‍ 312 Rexdale Blvd, HEBRON PENTECOSTAl CHURCH യില്‍ വെച്ചു നടത്തപ്പെടും. മുഖ്യ പ്രഭാഷകന്‍ Dr വി.ജെ സാംകുട്ടി ,All nation Church of God , UK യാണ് . Exhort ,Edify & Equip എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ആപ്തവാക്യം . ഗാന ശുശ്രുഷ ഠoronto United Choir നിര്‍വഹിക്കുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് Pr Mark Wilson 4162743983 Br. Sam Thomas 6478821397
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക