മണിപ്പൂരില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍: ഒമ്ബത് മരണം
Published on 11 July, 2018
ഇംഫാല്‍:
മണിപ്പൂരില്‍ തുടരുന്ന കനത്ത മഴയില്‍ മൂന്നിടത്തായുണ്ടായ മണ്ണിടിച്ചിലില്‍ ഒമ്ബത്
പേര് മരിച്ചു. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങി
കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലെ തമേങ്ലോങ് ജില്ലയിലാണ്
അപകടമുണ്ടായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല