Image

വീട്ടുടമക്ക് നേരേ അസഭ്യവര്‍ഷം

റോയി ചെങ്ങന്നൂര്‍ Published on 11 July, 2018
വീട്ടുടമക്ക് നേരേ അസഭ്യവര്‍ഷം
ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണി കഴിഞ്ഞു ചിലര്‍റോക് ലാന്‍ഡ് കൗണ്ടിയിലെ ന്യൂ സിറ്റിയില്‍ താമസിക്കുന്ന ഒരു മലയാളിയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കുകയും അസഭ്യവാക്കുകള്‍ വിളിക്കുകയും ഉണ്ടായി.

ഗൃഹനാഥന്‍ പോലീസില്‍ ബന്ധപ്പെടുകയും ഉടന്‍തന്നെ അവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പോലീസ് പിന്തുടര്‍ന്ന് അറസ്റ്റു ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്തു.

ഫൊമാ ഇലക്ഷനില്‍ ആരോ തോറ്റു പോയ വിഷമത്തിനാണ് ഗൃഹനാഥനെ കയ്യേറ്റം ചെയ്യുവാന്‍ ഒരുങ്ങിയത്.

വീട്ടുടമസ്ഥയുടെ അഭിപ്രായപ്രകാരം ഒരു തവണ കൂടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുകൊണ്ട്, പോലീസിന്റെ അറസ്റ്റു ഒഴിവായികിട്ടി. എന്നാല്‍ ഏതാനും കിലോമീറ്റര്‍ അപ്പുറം മാറിനില്‍ക്കുവാനും, അതു ലംഘിച്ചാല്‍ വീട്ടില്‍ ചെന്ന് അറസ്റ്റു ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. 
Join WhatsApp News
നാരദന്‍ -from Houston 2018-07-11 13:15:25
ചൈനീസ് പിംഗ് പോന്ഗ്  കളി പോലെ എഴുതിയാല്‍ എന്ത് മനസില്‍ ആക്കാന്‍ സാദിക്കും റോയി?ആരുടെ വീട്ടില്‍ ആരു വന്നു എന്ന് ദൈര്യം ആയി പറയ്‌ .മലയാളികളുടെ വിര്‍ത്തി കെട്ട പരിപാടി എല്ലാവരും അറിയട്ടെ. ഇത്തരം കുറെ എണ്ണം ഇവിടെ ഹൂസ്ടനിലും ഉണ്ടേ!
mollakkante vappa 2018-07-11 13:16:13
Ha Ha Ha Ha ....  After FOMA election??? Malayaliyude thani swabhavam...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക