Image

എസ്. ശിവരാമന്‍ പട്ടികജാതി-പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

Published on 28 March, 2012
എസ്. ശിവരാമന്‍ പട്ടികജാതി-പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും
തിരുവനന്തപുരം: മുന്‍ എംപി എസ്. ശിവരാമന്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഒറ്റപ്പാലം എംപിയായിരുന്നു ശിവരാമന്‍. നേരത്തെ സിപിഎം ആയിരുന്ന ശിവരാമന്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക