Image

തിരുമലയില്‍ ബസിടിച്ച് അധ്യാപിക മരണപ്പെട്ടു

Published on 13 July, 2018
തിരുമലയില്‍ ബസിടിച്ച് അധ്യാപിക മരണപ്പെട്ടു
തിരുമലയില്‍ ബസിടിച്ച് അധ്യാപിക മരണപ്പെട്ടു. തിരുമല സെവന്‍ത് ഡേ സ്‌കൂളിലെ അധ്യാപികയായ ഷീബ റാണിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അധ്യാപികയെ ബസിടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക