Image

കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു

Published on 28 March, 2012
കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ക്ഷേത്രത്തിലെ മേഘാര്‍ജുനന്‍ എന്ന ആനയാണ് പാപ്പാന്‍ പാലക്കാട് സ്വദേശി ദേവനെ കുത്തിക്കൊന്നത്. 2008 കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേരെ കുത്തിക്കൊന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക