Image

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 4.96 ബില്യന്‍ ഡോളര്‍ പിഴ

Published on 13 July, 2018
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 4.96 ബില്യന്‍ ഡോളര്‍ പിഴ
വാഷിങ്ങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കോടതി .96 ബില്യന്‍ ഡോളര്‍ പിഴ വിധിച്ചു. ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി.

കഴിഞ്ഞ 40 വര്‍ഷമായി കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി.

വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം കമ്പനി നിഷേധിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാന്‍സറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Johnson & Johnson to pay $4.96 bn in damages in baby powder lawsuit

Washington, July 13 
A jury in the US on Thursday ordered Johnson & Johnson to pay $4.69 billion in damages to 22 women and their families who had claimed the company's talcum power products caused them to develop ovarian cancer.

The compensation awarded by a jury in St. Louis, Missouri, is divided into $550 million in compensatory damages and another $4.14 billion in punitive damages, Efe reported.

This is the largest damages Johnson & Johnson has faced to date among about 9,000 similar cases.

The plaintiffs, six of whom have already died, alleged that asbestos found in the baby-product company's talcum powder caused their ovarian cancer since the 1970s.

Johnson & Johnson, which has announced that it will appeal against the verdict, argues that its talc products do not contain asbestos or cause cancer.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക