Image

അഭിമന്യു വധം; പൊലീസിന്‌ ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന്‌ സൈമണ്‍ ബ്രിട്ടോ

Published on 14 July, 2018
അഭിമന്യു വധം; പൊലീസിന്‌ ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന്‌ സൈമണ്‍ ബ്രിട്ടോ


കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്‌ ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന്‌ സൈമണ്‍ ബ്രിട്ടോ. മനോധൈര്യം കൊണ്ടാണ്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ മൂന്ന്‌ പ്രതികളെ പിടിച്ച്‌ നല്‍കിയത്‌. പൊലീസിന്‍റെ മനോധൈര്യം എവിടെയെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, അഭിമന്യുവിന്‍റെ ഘാതകരെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.യുവും രംഗത്തെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക