Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അഡ്വ. ആര്‍. സനല്‍ കുമാറിനു സ്വീകരണം നല്‍കുന്നു

Published on 14 July, 2018
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല  അഡ്വ. ആര്‍. സനല്‍ കുമാറിനു സ്വീകരണം നല്‍കുന്നു
ന്യു യോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല നാളെ (ഞായര്‍-July 15) 6:30-നു അഡ്വ. ആര്‍. സനല്‍ കുമാറിനു സ്വീകരണം നല്‍കുന്നു. സ്ഥലം ടേയ്സ്റ്റ് ഓഫ് കൊച്ചിന്‍

അഡ്വ. സനല്‍കുമാര്‍ നിലവില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കഴിഞ്ഞ 25 വര്‍ഷമായി സഹകരണ രംഗത്തെ കേരളത്തിലെ നിറസാന്നിധ്യവും, പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോര്‍ഡ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ സെക്രട്ടറി, സെനറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.

Contacts 
Adv zachariya karuveli 5163003285
Philip Madathil 9174597819
Jacob Abraham 5166063268
Saji Abraham 9176173959
John Jacob 7183479041
T v Thomas 7185981934 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക