Image

കേന്ദ്ര സര്‍സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം വെള്ളിയാഴ്‌ച പരിഗണിക്കും

Published on 18 July, 2018
 കേന്ദ്ര സര്‍സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം വെള്ളിയാഴ്‌ച പരിഗണിക്കും


ന്യൂഡല്‍ഹി: കേന്ദ്ര സര്‍സര്‍ക്കാറിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടിസ്‌ വെള്ളിയാഴ്‌ച പരിഗണിക്കുമെന്ന്‌ ലോക്‌സഭാ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.

അമ്‌ബതിലധികം അംഗങ്ങള്‍ നോട്ടിസിനെ പിന്തുണച്ചിട്ടുണ്ട്‌. ടി.ഡി.പിയാണ്‌ അവിശ്വാസ പ്രമേയം നല്‍കിയത്‌. പ്രമേയത്തെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പിന്തുണച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക