Image

തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം

Published on 28 March, 2012
തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം
തൃശൂര്‍ ‍: തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ അനിശ്ചിതകാല സമരം രാവിലെ തുടങ്ങി. മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, ഓവര്‍ ടൈമിന് ശമ്പളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക