Image

ബസിന്റെ ഫുട്‌ബോഡില്‍ യാത്ര ചെയ്ത യുവാവ് റോഡില്‍ വീണു മരിച്ചു

Published on 28 March, 2012
ബസിന്റെ ഫുട്‌ബോഡില്‍ യാത്ര ചെയ്ത യുവാവ് റോഡില്‍ വീണു മരിച്ചു
കൊല്ലം: ബസിന്റെ ഫുട്‌ബോഡില്‍ യാത്ര ചെയ്ത യുവാവ് റോഡില്‍ തെറിച്ചുവീണു മരിച്ചു. കൊല്ലം പുത്തൂരിലാണ് സംഭവം. ഐവര്‍കാല സ്വദേശി അരുണ്‍കുമാര്‍ (20) ആണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക