Image

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

Published on 29 March, 2012
സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

കോഴിക്കോട്: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. വ്യാഴാഴ്ച രാവിലെ  പവന് 240 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി. ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 2600 രൂപയായി.

തിങ്കളാഴ്ച 80 രൂപ കുറഞ്ഞ സ്വര്‍ണ വില ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ച് 21,200 രൂപയിലെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക