Image

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു

Published on 19 July, 2018
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മാതാവും മകനും മരിച്ചു. പെര്‍ണങ്കിലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടുപഡെയിലെ ജലജ നായിക് (80), മകള്‍ സുമതി (55) എന്നിവരാണ് മരിച്ചത്.

ശക്തമായ മഴയില്‍ വീടിന് മുന്നിലെ വൈദ്യുത കമ്ബി പൊട്ടി വീഴുകയും ഇതറിയാതെ പുറത്തിറങ്ങിയ ഇരുവരും ഷോക്കേറ്റ് മരണപ്പെടുകയുമായിരുന്നു. അപകട സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഹിരിയഡ്ക്ക പോലീസ് കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക