Image

കാവ്യ മാധവന്‍ ഗര്‍ഭിണി ?

Published on 19 July, 2018
കാവ്യ മാധവന്‍ ഗര്‍ഭിണി ?

ദിലീപ് കാവ്യ മാധവന്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടി എത്തുകയാണ്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന വിവരമാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. വിവാഹ ശേഷം വിവാദങ്ങള്‍ക്ക് ഇടയില്‍ പെട്ടു പോയ ദിലീപ് ഈ സന്തോഷ വാര്‍ത്ത രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

മകള്‍ മീനാക്ഷിയ്ക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്ന ത്രില്ലിലാണ് കുടുംബാംഗങ്ങളെല്ലാം.  വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക