Image

വീടിനു പുറകില്‍ അടക്കംചെയ്ത ഭര്‍ത്താവിന്റെ ശരീരം കണ്ടെടുത്തു.

പി.പി.ചെറിയാന്‍ Published on 29 March, 2012
വീടിനു പുറകില്‍ അടക്കംചെയ്ത ഭര്‍ത്താവിന്റെ ശരീരം കണ്ടെടുത്തു.
ഒക്കലഹോമ: ജനുവരിയില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതശരീരം വീടിനു പുറകില്‍ തോട്ടത്തില്‍ കുഴിച്ചിട്ടതായി ഭാര്യയുടെ കുറ്റസമതം.

മാര്‍ച്ച് 27 ചൊവ്വാഴ്ചയായിരുന്നു ഒടുവില്‍ പോലീസ് മൃതശരീരം കണ്ടെടുത്തത്.

മാസങ്ങളായി ഭര്‍ത്താവ് ബെന്നി(77)യ്ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയായിരുന്നു. മരണമടഞ്ഞ ഭര്‍ത്താവിന്റെ ശരീരം ആരും അ
ിയാതെ ഭാര്യ ബാര്‍ബറ സ്‌ക്കോര്‍ട്ട്(64)മറവു ചെയ്തതായിരിക്കാം എന്ന് പോലീസ് കരുതുന്നു. ഭര്‍ത്താവിനെ കുറിച്ച് അന്വേഷിച്ച അയക്കാരോട് ഒക്കലഹോമയിലേക്ക് പോയി എന്നാണ് ബാര്‍ബറ പറഞ്ഞത്. ഇപ്പോള്‍ ബാര്‍ബറ ഫ്‌ളോറിഡാ താമ്പയിലാണ് താമസിക്കുന്നത്.

ബാര്‍ബര്‍ ഒടുവില്‍ മക്കളോട് നടത്തിയ കുറ്റസമ്മതമാണ് മൃതശരീരം കണ്ടെടുക്കുവാന്‍ പോലീസിനെ സഹായിച്ചത്. ബാര്‍ബറക്കെതിരെ കേസ്സെടുക്കണോ വേണ്ടയോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
വീടിനു പുറകില്‍ അടക്കംചെയ്ത ഭര്‍ത്താവിന്റെ ശരീരം കണ്ടെടുത്തു.വീടിനു പുറകില്‍ അടക്കംചെയ്ത ഭര്‍ത്താവിന്റെ ശരീരം കണ്ടെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക