Image

മാനഭംഗക്കേസില്‍പെട്ട ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയ പ്രചരണം

Published on 21 July, 2018
മാനഭംഗക്കേസില്‍പെട്ട ജലന്ധര്‍ ബിഷപ്പിനെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയ പ്രചരണം
കോട്ടയം:  കന്യാസ്ത്രീയുടെ  പരാതിയില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രചരണം. 'ധാര്‍മ്മികതയുടെ കരുത്തായി' ആണ് ബിഷപ്പ് ഫ്രാങ്കോയെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസി സമൂഹത്തിന്റെ പേരിലാണ് വാട്‌സ്ആപ് അടക്കമുള്ള മാധ്യമങ്ങളില്‍ പ്രചരണം കൊഴുക്കുന്നത്.

കപട ആരോപണങ്ങളിലൂടെ അപമാനിക്കാം.. കളളം പറഞ്ഞ് ആക്രോശിക്കാം.. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ധാര്‍മ്മികതയുടെ കരുത്തിന് , സത്യത്തിന്റെ നായകന്, വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍...'' എന്നാണ് പ്രചരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക