Image

ഷുക്കൂര്‍ വധം; എട്ട് പേര്‍ കോടതിയില്‍ കീഴടങ്ങി

Published on 29 March, 2012
ഷുക്കൂര്‍ വധം; എട്ട് പേര്‍ കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: തളിപറമ്പ് അരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപെടുത്തിയ കേസില്‍ എട്ട് പേര്‍ കോടതിയില്‍ കീഴടങ്ങി.

 സി.പി.എം അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ബാബു, കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ സുധാകരന്‍ മൊറാഴ,ഉമേഷന്‍ അരിയില്‍, വിജേഷ് എന്ന ബാബുട്ടി, ദിനേശന്‍ കീഴറ, ബിജുമോന്‍ വാടി, മനോഹരന്‍ കീഴറ, പവിത്രന്‍ കണ്ണപുരം എന്നിവരാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയില്‍ കീഴടങ്ങിയത്. എല്ലാവരും സി.പി.എം പ്രവര്‍ത്തകരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക