Image

മഹാരാജാസിലെ എസ്‌എഫ്‌ഐ വിദ്യാര്‍ഥിയെ ആക്രമിച്ചു

Published on 23 July, 2018
മഹാരാജാസിലെ എസ്‌എഫ്‌ഐ വിദ്യാര്‍ഥിയെ    ആക്രമിച്ചു
അരൂക്കുറ്റി: മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ ഫ്രറ്റേണിറ്റിക്കാര്‍ ആക്രമിച്ചു
.ആനന്ദ്‌ എന്ന വിദ്യാര്‍ഥിയെയാണ്‌ ആക്രമിച്ചത്‌. സംഭവത്തില്‍ ആനന്ദിന്റെ കണ്ണിന്‌ പരിക്കേറ്റിട്ടുണ്ട്‌.

കുറച്ച്‌ കണക്കൂതീര്‍ക്കാനുണ്ടെന്ന്‌ പറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ കത്തി വീശുകയായിരുന്നു. അരൂക്കുറ്റി വടുതലയില്‍ കല്യാണ വീട്ടില്‍ വച്ചാണ്‌ സംഭവം.പുറത്തുനിന്നും സംഘം ചേര്‍ന്നെത്തിവരാണ്‌
മര്‍ദ്ദിച്ചതെന്ന്‌ എസ്‌എഫ്‌ഐ എറണാകുളം ഏരിയ സെക്രട്ടറി ആര്‍ഷോ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക