Image

ഭക്ഷ്യ വിഷബാധ : തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. ക വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 24 July, 2018
ഭക്ഷ്യ വിഷബാധ : തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. ക വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. ക വാസുകിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ലക്ടറെ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേ സമയം കലക്ടര്‍ ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മ്മദ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക