Image

കരുണാനിധിയുടെ നില അതീവഗുരുതരം

Published on 25 July, 2018
കരുണാനിധിയുടെ നില അതീവഗുരുതരം
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ (94) നില അതീവഗുരുതരമാണെന്ന് സൂചന. കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇപ്പോള്‍ സ്വന്തം വസതിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക