Image

ഭൂമിയോട് (കവിത :വീണാ കൃഷ്ണന്‍)

വീണാ കൃഷ്ണന്‍ Published on 25 July, 2018
ഭൂമിയോട് (കവിത :വീണാ കൃഷ്ണന്‍)
മഴനീര്‍ മെല്ലെ 
തഴുകുമ്പോള്‍ 
നീ 
തരളിതയാകുവതെന്തേ

കനവുകളെഴുതിയ 
കണ്ണില്‍ 
നാണക്കതിരൊളി 
മിന്നും പോലെ..

ഭൂമിയോട് (കവിത :വീണാ കൃഷ്ണന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക