Image

വാക്കിനു ശക്തിയുണ്ടോ? ഉണ്ടെന്ന് രാമായണം (രാമായണ ചിന്തകള്‍ 9: അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 25 July, 2018
വാക്കിനു ശക്തിയുണ്ടോ? ഉണ്ടെന്ന് രാമായണം (രാമായണ ചിന്തകള്‍ 9: അനില്‍ പെണ്ണുക്കര )
വാക്കിനു ശക്തിയുണ്ടോ? ഉണ്ടെന്ന് രാമായണം പറയുന്നു. മാരീചന്‍ പൊന്മാനായിവന്ന് സീതാഹൃദയം കവരുന്നത് രാമായണത്തിന്റെ  വഴിത്തിരുവാണ്. മോഹങ്ങള്‍ പിടിതരാത്ത മാന്‍ കണക്കെ നമുക്ക് മുന്നില്‍ എന്നും പാഞ്ഞുകൊണ്ടിരിക്കും. അതിനു പിന്നാലെപായുന്ന ഏതുസീതയും രാമനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ഏതുലക്ഷ്മണനും ദുരിതത്തില്‍ പെടുകയേ ഉള്ളൂ! 

മോഹങ്ങളുടെ പിടിയില്‍പ്പെട്ടതാണ് , അവയെ എയ്തു പിടിക്കാന്‍ ശ്രമിക്കുന്നതാണ് വര്‍ത്തമാനകാലത്തിലെ കാലുഷ്യങ്ങള്‍ക്ക് കാരണം. ഈ ആശ ഏതെല്ലാം തരത്തിലാണ് നമ്മേ കൊണ്ടികളില്‍ ചാടിക്കുന്നത്. ഇവിടെ സീതയുടെ വരവിട്ട വാക്കും വരവിട്ട നീക്കവുമാണ് രാമായണത്തില്‍ രാമാനയത്തിന്റെ ഗതി തന്നെ മാറ്റുന്നത്.

സീതയുടെ ദുഷിച്ച വാക്കുകള്‍ സൗമിത്രിയുടെ ഉള്ളം കുത്തിയിളക്കുമ്പോള്‍ സീതയെ കാത്തുകൊള്ളാന്‍ പ്രാര്‍ത്ഥിച്ച് ലക്ഷ്മണരേഖ വരച്ച് അദ്ദേഹം രാമനെത്തേടി പോകുന്നു. സീതയുടെ വരവിട്ടവാക്കും വരവിട്ട പോക്കും പിന്നീട് അനര്‍ത്ഥമാകുന്നു. 

ഇന്ദ്രത്വം വരമായി ആവശ്യപ്പെടുന്ന കുംഭകര്‍ണ്ണന്റെ നാവു പിഴയും വാക്കിന്റെ മൂല്യവും അര്‍ത്ഥവും ഗൗരവവും കാട്ടിത്തരുന്ന ഉദാഹരണമാണ്.

വാരിധി തന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ പദാവലി തോന്നുമാറ കണം എന്നാണ് എഴുത്തച്ഛനും പ്രാര്‍ത്ഥിക്കുന്നത്. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം എന്ന് പ്രാര്‍ത്ഥിക്കുന്നതും വാക്കിന്റെകരുത്ത് വെളിവാക്കുന്നു. നല്ലതുപറയാനും ചെയ്യാനും രാമായണം നമ്മോട് ആവശ്യപ്പെടുന്നു.

വാക്കിനു ശക്തിയുണ്ടോ? ഉണ്ടെന്ന് രാമായണം (രാമായണ ചിന്തകള്‍ 9: അനില്‍ പെണ്ണുക്കര )
Join WhatsApp News
4 അക്ഷരം വാക്കിന്‍ ശക്തി 2018-07-27 21:13:20
When the gods starting running...................
all my life I always wondered why I am here on this Earth
I suffered a lot, sacrificed a lot, suffered a lot of stress, 
suffered the bondage of attachments, love and affection,
I starved, 
wanted to end my life,
but I never did; why
there is no divinity what pushed me so far
but I learned a lot when I mingled with people from all different parts of the Globe.
I learned, 
language is a barrier & language can be limited to a few words.
In fact, we can throw out almost all the words of the language
and communicate very effectively using few words.
The sacred & secret keyword is the 4 letter word.
Add one or few words before or after the 'Ohm' Kara of the 4 letter English language.
It is a curse, it is a poem, it is the art of creation, it is the epitome of creation, hatred and love
in short, it can replace thousands of words.
In fact, it is the mantra of cosmic truth
so, from the time you wake up to the time you fall to dead sleep
keep repeating the sacred Mantra;
what the …..; I don't give a ….; what the …... you doing; 
…..you
Hey! Be the incarnation of the Divine; who gives a …...
the gods, they ran away, 
from the Olympus, from the Sinai, from the Kailash
while they ran they were uttering, '' what the …..is wrong with these humans,
…...you all, ….you all; 
don't …....bother us. We don't give a …..to you all
you created your own …...misery.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക