Image

ഉംറ തീര്‍ഥാടകന്‍ മദീനയില്‍ അന്തരിച്ചു

Published on 29 March, 2012
ഉംറ തീര്‍ഥാടകന്‍ മദീനയില്‍ അന്തരിച്ചു
മദീന: ഉംറ നിര്‍വ്വഹിക്കാനായി എത്തി ഒരാഴ്ചയോളമായി മദീന അന്‍സാര്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മഞ്ചേരി പുല്ലഞ്ചേരി സ്വദേശി അബ്ദുല്‍ ജബാര്‍ (65 )അന്തരിച്ചു.

ഭാര്യ ആമിനയോടൊപ്പം ഉംറ നിര്‍വ്വഹിക്കാനായി കഴിഞ്ഞ ആഴ്ചയാണ് മദീനയില്‍ എത്തിയത്. ജിദ്ദയിലെ പഴയകാല കെ എം സ്.സി പ്രവര്‍ത്തകനാണ്. മൃതദേഹം മസ്ജിദുന്നബവി ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക