Image

ഫിലിപ് ചാമത്തിലിനു ചെങ്ങരൂര്‍ പൗരാവലിയുടെ സ്വീകരണം

Published on 26 July, 2018
ഫിലിപ് ചാമത്തിലിനു ചെങ്ങരൂര്‍ പൗരാവലിയുടെ സ്വീകരണം
ചെങ്ങരൂര്‍: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ചാമത്തിലിനു ചെങ്ങരൂര്‍ പൗരാവലി സ്വീകരണം നല്‍കും. 28ന് നാലിനു പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജേക്കബ്. എം. ഏബ്രഹാം അധ്യക്ഷത വഹിക്കും.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക