Image

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട്‌

Published on 29 July, 2018
ഇന്ത്യന്‍   സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാന്‍   വാള്‍മാര്‍ട്ട്‌


ഇന്ത്യയിലെ സ്റ്റാര്‍ട്ട്‌ അപ്പുകളെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കന്‍ റീട്ടെയ്‌ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട്‌. വാള്‍മാര്‍ട്ടിന്‍റെ ടെക്‌നോളജി വിഭാഗം വാള്‍മാര്‍ട്ട്‌ ലാബ്‌സ്‌ ആണ്‌ ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ട്‌ വന്നിരിക്കുന്നത്‌.

ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട്‌ ധാരണയായിരുന്നു .ഇതിന്‌ പിന്നാലെയാണ്‌ സാങ്കേതിക രംഗത്ത്‌ പുത്തന്‍ ആശയങ്ങളുമായി മുന്നേറുന്ന സ്റ്റാര്‍ട്ട്‌ അപ്പുകളെ ലക്ഷ്യം വാള്‍മാര്‍ട്ട്‌ നോട്ടമിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക