Image

കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Published on 30 July, 2018
കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കാവേരി ആശുപത്രി ഉച്ചയോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയേക്കും. രാവിലെ ഒന്‍പതിനു ബുള്ളറ്റിനുണ്ടാകുമെന്നു നേരത്തെ സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല.
ഇന്നലെ രാത്രി 9.50നാണ് ഒടുവില്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമായെങ്കിലും അടിയന്തര വൈദ്യസഹായം നല്‍കിയതോടെ സ്ഥിതി മെച്ചപ്പെട്ടുവെന്നായിരുന്നു ബുള്ളറ്റിന്റെ ഉള്ളടക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക