Image

ക​ക്കി അ​ണ​ക്കെ​ട്ടി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

Published on 31 July, 2018
ക​ക്കി അ​ണ​ക്കെ​ട്ടി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു
ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 980 മീ​റ്റ​റാ​യി. 1.46 മീ​റ്റ​ര്‍ കൂ​ടി ഉ​യ​ര്‍​ന്നാ​ല്‍ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​ല്‍ എ​ത്തും. 

പാ​ല​ക്കാ​ട് മ​ല​മ്ബു​ഴ അ​ണ​ക്കെ​ട്ടി​ലും ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​ക്ക് അ​ടു​ത്തെ​ത്തി. മ​ല​മ്ബു​ഴ​യി​ലെ ഷ​ട്ട​റു​ക​ള്‍ ബു​ധ​നാ​ഴ്ച തു​റ​ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക