കോട്ടയം: കിളിരൂര്‍ ഉപ്പൂട്ടില്‍
മുട്ടുംപുറത്ത് പരേതനായ സി.എസ്.ജോസഫിന്റെ മകന് ജോസഫ് സഖറിയ (കറിയാച്ചന്,
69,കോട്ടയം തിരുവാതുക്കല്‍ പ്രീമിയര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ )
നിര്യാതനായി.
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം
കോട്ടയം പുത്തന്‍പള്ളിയില്‍. ഭാര്യ ലിസി മണലേല്‍ച്ചിറ കുടുംബാംഗം.
മക്കള്‍: മെറിന് (ന്യൂയോര്‍ക്ക്), ഷെറിന്, നീതു. മരുമക്കള്‍: ബിവിന്‍
തോമസ് (ന്യൂയോര്‍ക്ക്) ചെന്പനാല് കാളകെട്ടി, ജോമോള്‍ ജോര്‍ജ് പൊട്ടനാനി
കട്ടപ്പന.