Image

​ക​രു​ണാ​നി​ധി​യെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ന്ദ​ര്‍​ശി​ച്ചു

Published on 05 August, 2018
​ക​രു​ണാ​നി​ധി​യെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ന്ദ​ര്‍​ശി​ച്ചു
ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി​യെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ന്ദ​ര്‍​ശി​ച്ചു. കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. ര​ക്ത​സ​മ്മ​ര്‍​ദം താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ക​രു​ണാ​നി​ധി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​രു​ണാ​നി​ധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അദ്ദേഹം ആ​ശു​പ​ത്രി വി​ടു​മെ​ന്ന് ഡി​എം​കെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ദു​രൈ​മു​രു​ഗ​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക