Image

ജ​യ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി

Published on 05 August, 2018
ജ​യ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി

 ജ​യ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ജ​യ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ ജെ.​പി. ചൗ​ധ​രി​യാ​ണ് ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​ത്. വി​മാ​ന​ത്തി​ല്‍ ക​യ​റു​ന്ന​തി​നു മു​ന്‍​പു​ള്ള സു​ര​ക്ഷ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​യാ​ള്‍ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു ഇ​യാ​ളു​ടെ ബാ​ഗി​ല്‍ സി​ഐ​എ​സ്‌എ​ഫ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ജ​യ്പൂ​രി​ല്‍​നി​ന്നും ഡ​ല്‍​ഹി​ക്കു​ള്ള വി​മാ​നം 40 മി​നി​റ്റ് വൈ​കി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക