Image

വണ്ണപ്പുറം കൂട്ടക്കൊല: ഒന്നാം പ്രതി അനീഷ്‌ പിടിയില്‍

Published on 08 August, 2018
വണ്ണപ്പുറം കൂട്ടക്കൊല: ഒന്നാം പ്രതി അനീഷ്‌ പിടിയില്‍

തൊടുപുഴ: വണ്ണപ്പുറം കമ്‌ബകക്കാനത്ത്‌ ഒരു കുടുംബത്തിലെ നാല്‌ പേരെ കൊന്ന്‌ കുഴിച്ച്‌ മൂടിയ സംഭവത്തില്‍ ഒന്നാം പ്രതിയായ അനീഷ്‌ പോലീസ്‌ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്‌ണന്‍റെ ശിഷ്യനായിരുന്ന അനീഷ്‌ അടിമാലി സ്വദേശിയാണ്‌.

നേര്യമംഗലത്തെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ്‌ അനീഷിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക