Image

അശ്രദ്ധമായി ഓടിച്ച കാര്‍ ഇടിച്ച്‌ യുവാവ്‌ മരിച്ചു; യുവതിയുടെ ലൈസന്‍സ്‌ റദ്ദാക്കും

Published on 09 August, 2018
  അശ്രദ്ധമായി ഓടിച്ച കാര്‍ ഇടിച്ച്‌ യുവാവ്‌ മരിച്ചു; യുവതിയുടെ ലൈസന്‍സ്‌ റദ്ദാക്കും


വൈക്കം: കുറവിലങ്ങാട്‌ വൈക്കം റോഡില്‍ മൂവാങ്കല്‍ ജംഗ്‌ഷനില്‍ അശ്രദ്ധമായി കാര്‍ ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. വഴുതനപ്പള്ളില്‍ മെസി ഇഗ്‌നേഷ്യസിനെതിരെയാണ്‌ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌. ഇവരെ അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക