Image

കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം: മുഖ്യമന്ത്രി

Published on 09 August, 2018
കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം: മുഖ്യമന്ത്രി
തിരു: കനത്ത മഴയെ തുടര്‍ന്ന്‌ കേരളത്തില്‍ ഇപ്പോഴുള്ളത്‌ അതീവ ഗുരുതര സാഹചര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 22 ഡാമുകള്‍ തുറക്കേണ്ടി വന്നിട്ടുണ്ട്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ ഡാമുകള്‍ മുഴുവന്‍ തുറക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കര്‍ക്കടക വാവ്‌ ബലിയോട്‌ അനുബന്ധിച്ച്‌ പിതൃതര്‍പ്പണം നടത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക