Image

മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും ചരക്കുഗതാഗതവും നിരോധിച്ചു

Published on 10 August, 2018
മലയോര മേഖലയിലേക്കുള്ള  വിനോദ സഞ്ചാരവും ചരക്കുഗതാഗതവും നിരോധിച്ചു
ഇടുക്കി: ഇടുക്കിയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ റോഡുകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും ചരക്കുവാഹന ഗതാഗതവും കലക്‌ടര്‍ നിരോധിച്ചു.

കാലവര്‍ഷക്കെടുതിയില്‍ അതീവജാഗ്രത വേണ്ട സാഹചര്യത്തില്‍ വിനോദ സഞ്ചാരികളുടെ വാഹനവും ചരക്കുവാഹനങ്ങളും റോഡിലേക്കെത്തുന്നത്‌ ഉചിതമല്ലാത്തതിനാലാണ്‌ നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന്‌ കലക്‌ടര്‍ ജീവന്‍ ബാബു അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക