Image

'സാന്തോം 2018' വര്‍ണാഭമായി

Published on 10 August, 2018
'സാന്തോം 2018' വര്‍ണാഭമായി

മെല്‍ബണ്‍: സെന്റ് മേരീസ് പാരീഷ് മെല്‍ബണ്‍ വെസ്റ്റ് പാരീഷ് ഡേ 'സാന്തോം 2018' മെല്‍ബണ്‍ സീറോ മലബാര്‍ രൂപതവികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജൂലൈ 28നു നടന്ന പരിപാടിയില്‍ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ വര്‍ണാഭമായി .

ഫാ. ജോണ്‍ ഹീലി, ലവേര്‍ട്ടന്‍ പാരീഷ് വികാരി, ഫാ. എബ്രഹാം നടുകുന്നേല്‍, സെന്റ് മേരീസ് പാരീഷ് മെല്‍ബോണ്‍ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോള്‍ചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കല്‍, നെല്‍സണ്‍ ദേവസിയ, ഫ്രാന്‍സിസ് ദേവസിയ, പ്രോഗ്രാം കണ്‍വീനര്‍ മൊന്‍സി അഗസ്റ്റിന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക