Image

റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി

Published on 11 August, 2018
 റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റി
അടിമാലി: പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങി കിടന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി മൂന്നാറിലെ കെടിഡിസി മന്ദിരത്തില്‍ എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത ശക്തമായ മഴയില്‍ മലയിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെയാണ്‌ പുറംലോകവുമായി ബന്ധമില്ലാതെ ഇവര്‍ റിസോര്‍ട്ടില്‍ അകപ്പെട്ടത്‌. മുതിര്‍ന്നവരും കുട്ടികളും അടക്കം 54 നാലുപേരെയാണ്‌ ഇന്നലെ(10.8.2018) വൈകിട്ട്‌ ഏഴുമണിയോടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്‌ മാറ്റിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക