Image

വെള്ളം കുറഞ്ഞു: ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകള്‍ അടച്ചു

Published on 11 August, 2018
വെള്ളം കുറഞ്ഞു: ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകള്‍ അടച്ചു

കൊച്ചി : വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന്‌ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകള്‍ അടച്ചു. ഉച്ചയോടെ മുഴുവന്‍ ഷട്ടറുകളും അടക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അധികൃതര്‍ അറിയിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക