Image

മേരി ജേക്കബ് ചിറ്റിലപ്പള്ളി (84) നിര്യാതയായി

Published on 12 August, 2018
മേരി ജേക്കബ് ചിറ്റിലപ്പള്ളി (84) നിര്യാതയായി
തൃശൂര്‍: ജേക്കബ് ചിറ്റിലപ്പള്ളിയുടെ ഭാര്യ മേരി ജേക്കബ് (84) നിര്യാതയായി. മക്കള്‍: ഫാ. സെബി ചെറ്റിലപ്പള്ളി (വികാരി, സെന്റ് അല്‍ഫോന്‍സാ പള്ളി), ജോബി, ടോണി.

സംസ്കാരം ഓഗസ്റ്റ് 14-നു ചൊവ്വാഴ്ച തൃശൂര്‍ പോന്നോര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക