ജെ.എന്‍.യു സമര നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം; വെടിവച്ച അജ്ഞാതന്‍ രക്ഷപ്പെട്ടു
Published on 13 August, 2018
സ്വാതന്ത്ര്യദിന
ആഘോഷങ്ങള്‍ നടക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ജെഎന്‍യു വിദ്യാര്‍ത്ഥി
ഉമര്‍ ഖാലിദിന് നേരെ അജ്ഞാതന്‍ നിറയൊഴിച്ചു. പാര്‍ലമെന്റിന് സമീപമുള്ള
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് സമീപമാണ് അജ്ഞാതന്‍ ഉമറിന് നേര്‍ക്ക്
നിറയൊഴിച്ചത്. പരിക്കേല്‍ക്കാതെ ഉമര്‍ രക്ഷപ്പെട്ട ഉടനെ അക്രമി ഓടി
രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല