Image

പോലീസിലെ ക്രിമിനലുകള്‍ക്കെതിരേ നടപടി: ഡി.ജി.പി

Published on 01 July, 2011
പോലീസിലെ ക്രിമിനലുകള്‍ക്കെതിരേ നടപടി: ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരേ ഒരുമാസത്തിനകം നടപടിയെടുക്കുമെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ വ്യക്തമാക്കി. സംസ്ഥാന പോലീസ്‌ സേനയില്‍ ക്രിമിനല്‍ ബന്ധമുള്ള പോലീസുകാര്‍ വര്‍ധിച്ചുവരുന്നതായി ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ നടപടി. എന്നാല്‍ പോലീസിനെ ആക്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക