Image

ശോശാമ്മ എബ്രഹാം നിര്യാതയായി

ഷാജി രാമപുരം Published on 30 March, 2012
ശോശാമ്മ എബ്രഹാം നിര്യാതയായി
ഡാലസ്: തടിയൂര്‍ ചെക്കാട്ട് വീട്ടില്‍ പരേതനായ സി.ജെ. എബ്രഹാമിന്റെ സഹധര്‍മ്മിണി ശോശാമ്മ എബ്രഹാം(85) നിര്യാതയായി.

ശവസംസ്‌ക്കാരം ഏപ്രില്‍ 3 ചൊവ്വാഴ്ച തടിയൂര്‍ ബ്രദറണ്‍ സഭാ സെമിത്തേരിയില്‍.

ഡാലസ്സിലെ പ്രമുഖ ട്രാവല്‍സ് ആയ കോസ്‌മോസ് ട്രാവല്‍സ് ഉടമ ബിജു എബ്രഹാമിന്റെ മാതാവാണ് പരേത. ജോണ്‍സി എബ്രഹാം (തടിയൂര്‍), മാത്യൂ എബ്രഹാം(ഡാലസ്), ആലീസ് തോമസ്(ഹ്യൂസ്റ്റണ്‍), റോസമ്മ എബ്രഹാം(ഹ്യൂസ്റ്റണ്‍), മോളീ ജോണ്‍(ഒക്കലഹോമ) എന്നിവരാണ് മറ്റ് മക്കള്‍.
 
ഡാലസ്സിലെ വിവിധ സാമൂഹിക സംസ്‌ക്കാരിക മേഖലയിലുള്ളവര്‍ പരേതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ശോശാമ്മ എബ്രഹാം നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക